കണ്ണൂർ: ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിന് താങ്ങായി എസ്ഐ. കണ്ണൂരിൽനിന്നും എറണാകുളത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസ് കണ്ണൂരിൽനിന്ന് പുറപ്പെടാൻ തുടങ്ങവെ ഉച്ച കഴിഞ്ഞ് 2.50 ഓടെയാണ് സംഭവം.
Also read-വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റം; മെയ് 19 മുതൽ പുതിയ സമയക്രമം
പ്ലാറ്റ്ഫോമിലേക്കു വീണ യുവാവിനെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അക്ബർ എന്ന സബ് ഇൻസ്പെക്ടർ ഇയാളെ രക്ഷിച്ചത്. എസ്ഐയുടെ സമയോചിതമായ ഇടപെടലാണ് ഇയാള്‍ക്ക് തുണയായത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cctv visuals, Train