നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വെള്ളാപ്പള്ളി' 'മഹാഗുരു' ആയി; ഗോകുലം ഗോപാലനെ മുന്നിൽ നിർത്തി സുഭാഷ് വാസുവിന്റെ പോരു തുടങ്ങി

  'വെള്ളാപ്പള്ളി' 'മഹാഗുരു' ആയി; ഗോകുലം ഗോപാലനെ മുന്നിൽ നിർത്തി സുഭാഷ് വാസുവിന്റെ പോരു തുടങ്ങി

  അപകടകരമായ സാഹചര്യത്തില്‍ ശ്രീനാരായണീയര്‍ ഒന്നിച്ചുനിന്ന് എസ്എന്‍ഡിപിയെ രക്ഷിക്കണം എന്ന് ഗോകുലം ഗോപാലന്‍

  സുഭാഷ് വാസു

  സുഭാഷ് വാസു

  • Share this:
   ആലപ്പുഴ: കായംകുളത്തെ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ പേരുമാറ്റി. മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണ് പുതിയ പേര്. ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയി തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു.

   അപകടകരമായ സാഹചര്യത്തില്‍ ശ്രീനാരായണീയര്‍ ഒന്നിച്ചുനിന്ന് എസ്എന്‍ഡിപിയെ രക്ഷിക്കണം എന്ന് ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.

   തനിക്കെതിരെ നീങ്ങുന്നവരെ മ്ലേച്ചമായി അധിക്ഷേപിക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ രീതിയാണെന്ന് സുഭാഷ് വാസു പറഞ്ഞു. സെന്‍കുമാര്‍ പണം വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു പ്രതികരണം.

   വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനിയറിംഗിന്റെ കോൺവക്കേഷൻ ചടങ്ങിൽ ഗോകുലം ഗോപാലൻ സുഭാഷ് വാസു എന്നിവർ പങ്കെടുത്തു.
   First published: