നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പ്; കോ​വി​ഡി​ന്‍റെ പേ​രി​ല്‍ സ​മ​ര​ങ്ങ​ള്‍ ബിജെപി നി​ര്‍​ത്തി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

  സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പ്; കോ​വി​ഡി​ന്‍റെ പേ​രി​ല്‍ സ​മ​ര​ങ്ങ​ള്‍ ബിജെപി നി​ര്‍​ത്തി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

  മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നും സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Last Updated :
  • Share this:
   കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി​ജെ​പി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

   ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. എന്നാൽ സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം. കാ​ര്‍​ഷി​ക ബി​ല്ലു​ക​ളു​ടെ പേ​രി​ല്‍ ക​ര്‍​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ സ​മ​ര​രം​ഗ​ത്തി​റ​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​കു​ന്നത്. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നും സുരേന്ദ്രൻ ചോദിച്ചു.

   Also Read: COVID 19 | മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്

   കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ള്‍​ക്കൂ​ട്ട സ​മ​ര​ങ്ങ​ള്‍ യു​ഡി​എ​ഫ് ത​ത്കാ​ലം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ത്യ​ക്ഷ സ​മ​ര​മി​ല്ലെ​ങ്കി​ലും സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മ​ര​ങ്ങ​ളി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യ​ത്.
   Published by:user_49
   First published:
   )}