• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Election Result 2019: ബി.ജെ.പി. മുന്നേറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സുഷമ സ്വരാജ്

Lok Sabha Election Result 2019: ബി.ജെ.പി. മുന്നേറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സുഷമ സ്വരാജ്

Sushma Swaraj congratulates Narendra Modi for massive BJP wave | ഒരു ട്വീറ്റിലൂടെയാണ് സുഷമ മോദിയെ അഭിനന്ദനം അറിയിച്ചത്

സുഷമ സ്വരാജ്

സുഷമ സ്വരാജ്

  • Last Updated :
  • Share this:
    എൻ.ഡി.എ. സഖ്യം ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഒരു ട്വീറ്റിലൂടെയാണ് സുഷമ മോദിയെ അഭിനന്ദനം അറിയിച്ചത്. "ഭാരതീയ ജനതാ പാർട്ടിക്ക് ഇത്രയും വലിയ വിജയം നേടിത്തന്നതിന് താങ്കൾക്ക് വളരെയേറെ അഭിനന്ദനങ്ങൾ. ജനങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു," സുഷമ ട്വീറ്റിൽ കുറിച്ചു. വോട്ട് എണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ എൻ.ഡി.എ. സഖ്യം 329 സീറ്റുകളിൽ മുന്നേറുകയാണ്.

    First published: