ഇന്റർഫേസ് /വാർത്ത /Kerala / ഈത്തപ്പഴപ്പെട്ടികള്‍ക്ക് അസാധാരണ തൂക്കം; ‍ ജലീലിന് ബിനാമി; സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്

ഈത്തപ്പഴപ്പെട്ടികള്‍ക്ക് അസാധാരണ തൂക്കം; ‍ ജലീലിന് ബിനാമി; സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്

സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

  • Share this:

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ  ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. . ഈന്തപ്പഴവും ഖുർആനും എത്തിയപെട്ടികളിൽ ചിലതിന് ഭാരക്കൂടുതലുണ്ടായിരുന്നു. മുൻ മന്ത്രി കെ.ടി ജലീലുമായി താൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ലാപ്‌ടോപ്പിലും ഫോണിലുമുണ്ടെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

സ്വപ്നയുടെ സത്യവാങ്മൂലത്തിലെ പ്രധാന ആരോപണങ്ങള്‍

സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.

First published:

Tags: Gold Smuggling Case, Swapna suresh