• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ടാകാം'; തൃശൂർ ഫലത്തിൽ പ്രതാപന് ആശങ്ക

തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലാണ് പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചത്

news18
Updated: May 14, 2019, 1:55 PM IST
'ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ടാകാം'; തൃശൂർ ഫലത്തിൽ പ്രതാപന് ആശങ്ക
ടി എൻ പ്രതാപൻ
  • News18
  • Last Updated: May 14, 2019, 1:55 PM IST IST
  • Share this:
തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലാണ് പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായേക്കാമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

തൃശൂരിൽ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും ടി എൻ പ്രതാപൻ കെപിസിസി യോഗത്തിൽ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍