കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഒന്നാം പ്രതി ടി ഒ സൂരജ്. മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് നിർമാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കരാറുകാരന് പണം നല്‍കിയതെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ സൂരജ് പറയുന്നു. പലിശ ഈടാക്കാതെ തുക നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചതെന്നും ഹർജിയിൽ പറയുന്നു. ഏഴുശതമാനം പലിശ ഈടാക്കാൻ ഉത്തരവിട്ടത് താനാണെന്നും സൂരജ് പറയുന്നു. ടി ഒ സൂരജിന്റെ ഹര്‍ജി നാളെ പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.