നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തമിഴ് തീവ്രവാദ സംഘടനകൾ കൊച്ചിയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്: നഗരത്തിൽ സുരക്ഷ ശക്തമാക്കി

  തമിഴ് തീവ്രവാദ സംഘടനകൾ കൊച്ചിയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്: നഗരത്തിൽ സുരക്ഷ ശക്തമാക്കി

  ശ്രീലങ്കൻ സ്ഫോടനത്തിന് ശേഷം തീവ്രവാദികൾ കൊച്ചിയിലേക്ക് കടന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   കൊച്ചി: തമിഴ് തീവ്രവാദ സംഘടനകൾ കൊച്ചി നഗരത്തെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. അരപുർ ലായകം എന്ന തീവ്രവാദ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സിനഗോഗ് അടക്കമുള്ള കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കണമെന്നും നിർദ്ദേശവും നൽകിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

   Also Read-NEWS 18 IMPACT-ഭിന്നശേഷിക്കാരന് സ്കൂൾപ്രവേശനം നിഷേധിച്ചു: ഇടപെട്ട് മുഖ്യമന്ത്രി; നിലപാട് തിരുത്തി സ്കൂൾ അധികൃതർ

   ശ്രീലങ്കൻ സ്ഫോടനത്തിന് ശേഷം തീവ്രവാദികൾ കൊച്ചിയിലേക്ക് കടന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു.

   First published:
   )}