• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ധനവുമായെത്തിയ ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു


Updated: September 14, 2018, 2:57 PM IST
ഇന്ധനവുമായെത്തിയ ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു

Updated: September 14, 2018, 2:57 PM IST
കോട്ടയം: ഇന്ധനവുമായെത്തിയ ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. തിരുവനന്തപുരത്തേക്ക് പെട്രോളും ഡീസലും മണ്ണെണ്ണയുമായി പോയ ചരക്കുവണ്ടിക്കാണ് തീപിടിച്ചത്. തീ ആളിപ്പടരാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ടാങ്കറില്‍ നിന്ന് പുറത്തേക്കു വന്ന ഇന്ധനത്തിനാണ് തീപിടിച്ചത്. വൈദ്യുതിലൈനില്‍ നിന്ന് തീപ്പൊരി പടര്‍ന്നതാകാമെന്നാണ് പ്രഥമിക നിഗമനം.

പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച ട്രെയിന്‍ മുട്ടമ്പലത്ത് പിടിച്ചിട്ടിരിക്കുകയാണ്

 
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍