• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആൺ - പെൺ കുട്ടികളെ ഒരുമിച്ചിരുത്തിയതിന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുത്തു

അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപെട്ട് വിദ്യാർഥികൾ ദിവസങ്ങളായി സമരത്തിലായിരുന്നു.

News18 Malayalam | news18
Updated: January 17, 2020, 11:02 PM IST
ആൺ - പെൺ കുട്ടികളെ ഒരുമിച്ചിരുത്തിയതിന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുത്തു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 17, 2020, 11:02 PM IST IST
  • Share this:
കോഴിക്കോട്: ചേളന്നൂർ എസ് എൻ ജി കോളജിൽ പ്രിൻസിപ്പൽ പുറത്താക്കിയ ഗസ്റ്റ് അധ്യാപകനെ തിരിച്ചെടുത്തു.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയതിന്‍റെ പേരിൽ നടപടി നേരിട്ട ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മുഹമ്മദ്‌ സാഹിലിനെയാണ് തിരിച്ചെടുത്തത്.

പ്രിൻസിപ്പലിന്റെ ചേമ്പറിൽ പി ടി എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപെട്ട് വിദ്യാർഥികൾ ദിവസങ്ങളായി സമരത്തിലായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍