News18 Last Updated : June 16, 2020, 23:24 IST മലപ്പുറം: വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തിരൂരങ്ങാടി പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ കോട്ടുവലക്കാട് ദാസന്റെ മകൾ അഞ്ജലി (14) ആണ് മരിച്ചത്.
തിരൂരങ്ങാടി ജി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
You may also like: ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടപ്പെട്ടു'; മരണനിരക്ക് ചൂണ്ടികാട്ടി ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി [NEWS]ചില്ലുവാതിലിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; ബാങ്കിനെതിരെ ബന്ധുക്കൾ [NEWS] ജീവനക്കാർ എത്തിയില്ല; സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 8.32 ലക്ഷം രൂപ കുറഞ്ഞു [NEWS]Published by: Joys Joy
First published: June 16, 2020, 23:24 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.