കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് വീട്ടുകാർ കണ്ടത്

News18 Malayalam | news18
Updated: November 20, 2019, 5:44 PM IST
കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് വീട്ടുകാർ കണ്ടത്
  • News18
  • Last Updated: November 20, 2019, 5:44 PM IST
  • Share this:
ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചെറുപുഴ സെന്‍റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ ചെറുപുഴ സഹകരണാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.
First published: November 20, 2019, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading