തിരുവനന്തപുരത്ത് മുന്നിലെങ്കിലും ആകാംഷയില്ലാതെ തരൂർ

Tharoor not excited about early signs of lead: ഒരു ട്വീറ്റിലൂടെയാണ് തരൂർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്

news18india
Updated: May 23, 2019, 9:28 AM IST
തിരുവനന്തപുരത്ത് മുന്നിലെങ്കിലും ആകാംഷയില്ലാതെ തരൂർ
ശശി തരൂർ
  • Share this:
കേവലം 4 ശതമാനം വോട്ടുകൾ മാത്രം എണ്ണിക്കഴിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരത്ത് തനിക്കു ലഭിക്കുന്ന ലീഡിൽ തെല്ലും ആശ്ചര്യം ഇല്ലാതെ ശശി തരൂർ. ഒരു ട്വീറ്റിലൂടെയാണ് തരൂർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. എങ്കിലും ലീഡ് നില തുടരുന്നതിൽ ഉള്ള സന്തോഷവും തരൂർ മറച്ചു പിടിക്കുന്നില്ല.തുടക്കം ബി.ജെ.പി.യുടെ കുമ്മനം രാജശേഖരന് അനുകൂലം ആയിരുന്നെങ്കിലും, വളരെ വേഗം തന്നെ തരൂർ ഇത് മറികടക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ വരുന്ന സൂചനകൾ പ്രകാരം രണ്ടാം സ്ഥാനത്ത് എൽ.ഡി.എഫിന്റെ സി. ദിവാകരൻ രണ്ടാം സ്ഥാനത്തും, കുമ്മനം മൂന്നാം സ്ഥാനത്തും ആണ്. തരൂരിന് നിലവിൽ 1777 വോട്ടുകളുടെ ലീഡാണ് കാണുന്നത്.
First published: May 23, 2019, 9:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading