നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ ഭിന്നശേഷിക്കാരോട് KSEBയുടെ ക്രൂരത; ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചു

  കൊച്ചിയിൽ ഭിന്നശേഷിക്കാരോട് KSEBയുടെ ക്രൂരത; ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചു

  ആശുപത്രി മാനേജ്മെൻറ് പണം അടക്കാത്തതിനാൽ ആണ് നടപടിയെന്ന് KSEB

  hospital

  hospital

  • Share this:
  കൊച്ചി: ഭിന്നശേഷിക്കാരെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബിയുടെ ക്രൂരത. ആശുപത്രി മാനേജ്മെൻറ് പണം അടക്കാത്തതിനാൽ ആണ് നടപടി. വൈദ്യുതി വിച്ഛേദിച്ചോടെ ചികിത്സയിൽ ഉണ്ടായിരുന്ന ഇരുപതോളം കുട്ടികളാണ് ഇരുട്ടിൽ ആയത്.

  സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ എന്നും വൈകുന്നേരത്തിന് ഉള്ളിൽ ആശുപത്രി വിടണമെന്ന് മാനേജ്മെൻറ് പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു. മലപ്പുറത്തു നിന്ന് ഉൾപ്പെടെ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയവരും ഈ കൂട്ടത്തിലുണ്ട്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെയും കൊണ്ട് എങ്ങോട്ട് പോകണം എന്ന ആശങ്കയിലാണ് മാതാപിതാക്കൾ.
  Published by:user_49
  First published:
  )}