നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| രോഗലക്ഷണമുള്ളയാള്‍ എത്തി; കുളത്തുപ്പുഴയില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചു

  COVID 19| രോഗലക്ഷണമുള്ളയാള്‍ എത്തി; കുളത്തുപ്പുഴയില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചു

  കൊല്ലം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടാണ് കുളത്തുപ്പുഴ

  lock down

  lock down

  • Share this:
   കുളത്തുപ്പുഴ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊല്ലം കുളത്തുപ്പുഴയിലെ സാമൂഹികാരോഗ്യ കേന്ദ്രം പൂര്‍ണമായി അടച്ചു. കോവിഡ് രോഗലക്ഷണമുള്ളയാള്‍ ഇവിടെ എത്തിയതിനെ തുടര്‍ന്നാണ് നടപടി.

   രോഗലക്ഷണം ഉള്ളയാള്‍ മൂന്നു തവണ ആശുപത്രിയില്‍ എത്തിയതായാണ് വിവരം. കൊല്ലം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടാണ് കുളത്തുപ്പുഴ. അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമാക്കി.
   You may also like:Irrfan Khan | ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം[NEWS]ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി[NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു[NEWS]
   സംസ്ഥാനത്ത് നാളെമുതല്‍ മാസ്ക് നിര്‍ബന്ധമാക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ള മൂന്നു പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

   First published: