COVID 19 | കാസർകോട് അതിർത്തിയിൽ റോഡ് അടച്ച വിഷയം ഹൈക്കോടതി പരിഗണിക്കും

കാസർകോട് ജില്ലക്കാർക്ക് മംഗലാപുരത്തെ ആശുപത്രിയാണ് കൂടുതൽ അടുത്തതെന്നിരിക്കെ അടിയന്തിര ചികിൽസ ലഭ്യമാക്കാൻ ഇരു സംസ്ഥാനങ്ങളും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അറിയിക്കാനാണ് കോടതി നിർദേശം നൽകിയിട്ടുള്ളത്.

News18 Malayalam | news18
Updated: March 31, 2020, 9:06 PM IST
COVID 19 | കാസർകോട് അതിർത്തിയിൽ റോഡ് അടച്ച വിഷയം ഹൈക്കോടതി പരിഗണിക്കും
ഹൈക്കോടതി
  • News18
  • Last Updated: March 31, 2020, 9:06 PM IST
  • Share this:
കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്‍റെ പേരിൽ അടച്ച കാസർകോട് ജില്ലാ അതിർത്തിയിലെ റോഡ്സംബന്ധിച്ച വിഷയം ഹൈക്കോടതി  പരിഗണിക്കും. അതിർത്തി റോഡുകൾ അടച്ച കർണാടക സർക്കാർ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായായ എ.കെ ജയശങ്കരൻ നമ്പ്യാർ, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് കേസ് പരിഗണിക്കുന്നത്.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

കർണാടക എജിയും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും.

 



കാസർകോട് ജില്ലക്കാർക്ക് മംഗലാപുരത്തെ ആശുപത്രിയാണ് കൂടുതൽ അടുത്തതെന്നിരിക്കെ അടിയന്തിര ചികിൽസ ലഭ്യമാക്കാൻ ഇരു സംസ്ഥാനങ്ങളും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അറിയിക്കാനാണ് കോടതി നിർദേശം നൽകിയിട്ടുള്ളത്.

First published: March 31, 2020, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading