HOME » NEWS » Kerala »

ദ ഹിന്ദു അസിസ്റ്റന്റ് എഡിറ്റര്‍ കെ പദ്മകുമാര്‍ അന്തരിച്ചു

ഹെമറേജിനെതുടര്‍ന്ന് ഒരാഴ്ചയായി കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

news18
Updated: March 10, 2019, 8:03 AM IST
ദ ഹിന്ദു അസിസ്റ്റന്റ് എഡിറ്റര്‍ കെ പദ്മകുമാര്‍ അന്തരിച്ചു
padmakumar
  • News18
  • Last Updated: March 10, 2019, 8:03 AM IST
  • Share this:
തിരുവനന്തപുരം: ദ ഹിന്ദു അസിസ്റ്റന്റ് എഡിറ്റര്‍ കെ പദ്മകുമാര്‍ (54) അന്തരിച്ചു. ഹെമറേജിനെതുടര്‍ന്ന് ഒരാഴ്ചയായി കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 3.30 ന് ശാന്തി കവാടത്തില്‍ നടക്കും
First published: March 10, 2019, 8:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories