നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | ഇറ്റാലിയന്‍ പൗരന്‍ താമസിച്ച വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചിട്ടു

  COVID 19 | ഇറ്റാലിയന്‍ പൗരന്‍ താമസിച്ച വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചിട്ടു

  ഇറ്റാലിയന്‍ പൗരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം തുടരുന്നു

  Corona Virus

  Corona Virus

  • Share this:
   തിരുവനന്തപുരത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ താമസിച്ച വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചിട്ടു. റിസോര്‍ട്ടിലെ ജീവനക്കാരുള്‍‌പ്പെടെ നിരീക്ഷണത്തിലാണ്. ഇറ്റാലിയന്‍ പൗരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം തുടരുകയാണ്.

   അതെസമയം കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്.
   BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
   രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ആരേഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയാണ് തിരുവനന്തപുരത്ത് ഇറ്റാലിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
   First published:
   )}