ആളെക്കാണാൻ നാട്ടിലിറങ്ങിയ അതിഥികളെ വനംവകുപ്പ് പിടികൂടി
ശീങ്കരയിൽ കണ്ട മലമ്പാമ്പ് മയിലിനെ വിഴുങ്ങിയ നിലയിലായിരുന്നു. രണ്ടു പാമ്പുകളെയും സൈലന്റ് വാലി വനത്തിലേക്ക് മാറ്റി.

മലമ്പാമ്പുകളെ പിടികൂടി
- News18
- Last Updated: July 1, 2020, 10:23 PM IST
പാലക്കാട്: അട്ടപ്പാടിയിൽ ജനവാസമേഖലയിൽ എത്തിയ മലമ്പാമ്പുകളെ പിടികൂടി. പുതൂർ, താവളം എന്നിവിടങ്ങളിൽ നിന്നുമാണ് മലമ്പാമ്പുകളെ വനംവകുപ്പ് പിടികൂടിയത്.
പുതൂർ ചാളയൂരിൽ നിന്നും പിടികൂടിയ മലമ്പാമ്പിന് 12 കിലോ തൂക്കമുണ്ട്. താവളം ശീങ്കരയിൽ നിന്നും 22 കിലോ തൂക്കമുളള മലമ്പാമ്പിനെയാണ് പിടികൂടിയത്. You may also like:സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു [NEWS]ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല [NEWS] എറണാകുളം മാര്‍ക്കറ്റ് അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ് തുടങ്ങി കച്ചവടക്കാര്‍ [NEWS]
ശീങ്കരയിൽ കണ്ട മലമ്പാമ്പ് മയിലിനെ വിഴുങ്ങിയ നിലയിലായിരുന്നു.
രണ്ടു പാമ്പുകളെയും സൈലന്റ് വാലി വനത്തിലേക്ക് മാറ്റി.
പുതൂർ ചാളയൂരിൽ നിന്നും പിടികൂടിയ മലമ്പാമ്പിന് 12 കിലോ തൂക്കമുണ്ട്. താവളം ശീങ്കരയിൽ നിന്നും 22 കിലോ തൂക്കമുളള മലമ്പാമ്പിനെയാണ് പിടികൂടിയത്.
ശീങ്കരയിൽ കണ്ട മലമ്പാമ്പ് മയിലിനെ വിഴുങ്ങിയ നിലയിലായിരുന്നു.
അട്ടപ്പാടിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ മലമ്പാമ്പുകളെ പിടികൂടി pic.twitter.com/CxELx9Bppk
— News18 Kerala (@News18Kerala) July 1, 2020
രണ്ടു പാമ്പുകളെയും സൈലന്റ് വാലി വനത്തിലേക്ക് മാറ്റി.