പത്തനംതിട്ട: ടോറസിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. പത്തനംതിട്ട കോയിപ്രത്താണ് അപകടം. ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.
Also read-പഠനയാത്രയ്ക്കിടെ മുംബൈയ്ക്കടുത്ത് ട്രെയിനിൽനിന്ന് വീണ മലപ്പുറത്തെ വിദ്യാർഥി മരിച്ചു
ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ കാബിനു പിന്നിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.