RAIN ALERT: മലപ്പുറത്തു കനത്ത മഴയ്ക്ക് സാധ്യത, ഉരുള്‍പൊട്ടല്‍ മേഖലകളിൽ ജാഗ്രത

ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

News18 Malayalam | news18
Updated: December 3, 2019, 7:46 AM IST
RAIN ALERT: മലപ്പുറത്തു കനത്ത മഴയ്ക്ക് സാധ്യത, ഉരുള്‍പൊട്ടല്‍ മേഖലകളിൽ ജാഗ്രത
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: December 3, 2019, 7:46 AM IST
  • Share this:
മലപ്പുറം: ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഉരുള്‍പൊട്ടല്‍ മേഖലകളിൽ ജാഗ്രത
യും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന് സമീപമുണ്ടായ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
First published: December 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading