തിരുവനന്തപുരം: എം ബി ബി എസ് പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിൽ പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന നിബന്ധനയാണ് പ്രതിസന്ധിക്ക് കാരണം.
സാമ്പത്തികസംവരണം നടപ്പാക്കാൻ വേണ്ടിയിരുന്നത് 285 അധിക സീറ്റുകൾ ആയിരുന്നു. എന്നാൽ, ആകെ ലഭിച്ചത് 155 സീറ്റുകൾ മാത്രമായിരുന്നു.
എംബിബിഎസ് പ്രവേശനത്തിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലാണ് പ്രതിസന്ധി. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന നിബന്ധനയാണ് പ്രതിസന്ധിക്ക് കാരണം.
മൊത്തം സീറ്റിന്റെ പത്ത് ശതമാനം സീറ്റ് നീക്കി വെക്കണമോ എന്നതിൽ അവ്യക്തതയുണ്ട്. സാമ്പത്തിക സംവരണം സംബന്ധിച്ച് പ്രവേശന പരീക്ഷാ കമീഷണർക്ക് വിജ്ഞാപനം ഇറക്കാൻ ഇതുവരെ ആയിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.