• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം എസ്.എസ് ശരണിന്

news18india
Updated: December 13, 2018, 5:16 PM IST
തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം എസ്.എസ് ശരണിന്
  • News18 India
  • Last Updated: December 13, 2018, 5:16 PM IST IST
  • Share this:
കൊച്ചി: ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം ന്യൂസ് 18 കേരളം കൊച്ചി ബ്യൂറോ റിപ്പോർട്ടർ എസ്എസ് ശരണിന് ലഭിച്ചു. മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനാണ് പുരസ്കാരം.

'ഗൂഗിളിൽ ഇഡിയറ്റ് എന്ന് തിരഞ്ഞാൽ എന്തുകൊണ്ട് ട്രംപ് ചിത്രം?' 

ഉത്സവ പറമ്പുകളിൽ ആനകൾ വിരണ്ടോടാൻ കാരണം ലേസർ രശ്മികൾ കണ്ണിൽ പതിക്കുന്നത് കൊണ്ടാണെന്ന വാർത്തയാണ് ശരണിനെ അവാർഡിന് അർഹനാക്കിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പുരസ്കാരം വിതരണം ചെയ്യും.
First published: December 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...