• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി ജലീൽ ഫെമ ആക്ട് ലംഘിച്ചു; കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മന്ത്രി ജലീൽ ഫെമ ആക്ട് ലംഘിച്ചു; കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഫോറിൻ എക്സേഞ്ച്‌ കൈകാര്യം ചെയ്യാനോ കൈമാറാനോ അധികാരമില്ലാത്ത ആളിൽ നിന്നും വാങ്ങാൻ സാധിക്കില്ല. മന്ത്രി പരസ്യമായി മന്ത്രി കുറ്റം സമ്മതിച്ചു കഴിഞ്ഞതാണ്-തിരുവഞ്ചൂർ പറഞ്ഞു

thiruvanchoor radhakrishnan

thiruvanchoor radhakrishnan

  • Share this:
    മന്ത്രി കെ ടി ജലീലിനെതിരേ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മന്ത്രി ഫേമ നിയമം ലംഘിച്ചുവെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.

    ഫോറിൻ എക്സേഞ്ച്‌ കൈകാര്യം ചെയ്യാനോ കൈമാറാനോ അധികാരമില്ലാത്ത ആളിൽ നിന്നും വാങ്ങാൻ സാധിക്കില്ല. മന്ത്രി പരസ്യമായി മന്ത്രി കുറ്റം സമ്മതിച്ചു കഴിഞ്ഞതാണ്. ഒരു വർഷം തടവുശിക്ഷ ലഭിക്കാവുന്ന തെറ്റാണ് ജലീൽ ചെയ്തത്-തിരുവഞ്ചൂർ പറഞ്ഞു.

    TRENDING:എല്ലാ വിഷയത്തിനും എ പ്ലസ്; അറിഞ്ഞത് നിർമാണ ജോലിക്കിടെ; പ്രതിസന്ധികളോട് പടവെട്ടി ജയസൂര്യയുടെ വിജയം
    [NEWS]
    Covid 19 in Kerala| ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532
    [NEWS]
    Lock down | പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തീരദേശത്ത് നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ
    [NEWS]

    റംസാൻ കിറ്റ് വിതരണം ആണ് നടന്നത് എന്ന് പറയുന്നത് തെറ്റാണ്. റംസാന് ശേഷമാണ് വിതരണം നടന്നത്. മാത്രമല്ല ഇതൊരു സർക്കാർ പരിപാടി അല്ലായിരുന്നു. സിപിഎം ഓഫീസിൽ വച്ചാണ് കിറ്റ് വിതരണം നടന്നത്- തിരുവഞ്ചൂർ ആരോപിച്ചു. മന്ത്രി ഉടൻ രാജി വെക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
    Published by:Gowthamy GG
    First published: