• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവസാനിച്ചിട്ടില്ല; തിരുവനന്തപുരം മേയർക്ക് ഇനി വേണ്ടത് മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണം

Thiruvananthapuram corporation Mayor V.K. Prasanth demands food for domestic animals | ഇതുവരെയായും 57 ലോഡുകൾ നിറച്ചിട്ടും മതി വന്നിട്ടില്ല തിരുവനന്തപുരത്തിന്

news18-malayalam
Updated: August 15, 2019, 4:33 PM IST
അവസാനിച്ചിട്ടില്ല; തിരുവനന്തപുരം മേയർക്ക് ഇനി വേണ്ടത് മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണം
57 ലോഡുകൾ നിറഞ്ഞു കഴിഞ്ഞു
news18-malayalam
Updated: August 15, 2019, 4:33 PM IST
ഇതുവരെയായും 57 ലോഡുകൾ നിറച്ചിട്ടും മതി വന്നിട്ടില്ല തിരുവനന്തപുരത്തിന്. പ്രളയ ദുരന്തം പേറുന്നവർക്ക് ഏറ്റവും വലിയ കൈത്താങ്ങായി മാറിയ തലസ്ഥാനത്ത് നിന്നും ഇനിയും ലോഡുകൾ ഉരുളും. കേരളത്തിന്റെ തന്നെ 'മേയർ ബ്രോ' ആയി മാറിയ വി.കെ. പ്രശാന്തിന്‌ ഇനി വേണ്ടത് മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണമാണ്. കന്നുകാലികൾക്കുള്ള ഭക്ഷണവും വേണമെന്ന് പ്രകൃതിദുരന്ത ഭൂമിയിൽ നിന്നും ആവശ്യം ഉയർന്ന ശേഷമാണ് അടുത്ത ഉദ്യമത്തിനായി മേയർ പോസ്റ്റ് ഇടുന്നത്.



ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ളവർ തങ്ങളുടെ സംഭാവന പാളയയത്തെ കോർപറേഷൻ ഓഫീസിലെ കളക്ഷൻ പോയിന്റിൽ എത്തിച്ചു. മൃഗങ്ങൾക്കുള്ള ഭക്ഷണവും അവിടെത്തന്നെ എത്തിക്കാം. അക്ഷീണം പ്രവൃത്തിക്കുന്ന വോളന്റിയർമാരുടെ സഹായത്തോടെയാണ് മേയറിന്റെ നേതൃത്വത്തിലെ സംഘം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...