HOME /NEWS /kerala / തിരുവനന്തപുരം കരമനയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം കരമനയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വീട്ടിനുള്ളിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

  • Share this:

    തിരുവനന്തപുരം: കരമനയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. നിറമൺകര ആനന്ദ് നഗർ ANRA 129 വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന രാമൻ നായർ (60) ഭാര്യ ലത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരമന പോലീസ് കേസെടുത്തു.

    വീട്ടിനുള്ളിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    First published:

    Tags: Suicide case, Thiruvananthapuram