നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയം: ഇത്തവണ സാലറി ചലഞ്ചില്ല, ഓണാഘോഷം ആർഭാടമില്ലാതെ

  പ്രളയം: ഇത്തവണ സാലറി ചലഞ്ചില്ല, ഓണാഘോഷം ആർഭാടമില്ലാതെ

  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം

  ksrtc bus flood

  ksrtc bus flood

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പ്രളയ ദുരന്തങ്ങളുടെ പശ്‌ചാത്തലത്തില്‍ ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.

   ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പോലെ ബോണസ് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

   എന്നാല്‍ ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

   First published: