• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമത പിന്തുണ പ്രഖ്യാപിച്ചു; തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും

വിമത പിന്തുണ പ്രഖ്യാപിച്ചു; തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും

ചെയർമാൻ സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം തുടരുകയാണ്

Thodupuzha municipality

Thodupuzha municipality

  • Last Updated :
  • Share this:
    തൊടുപുഴ: തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും. 35 അംഗ നഗരസഭയിൽ 13 സീറ്റ് നേടിയ യുഡിഎഫിന് വിമത നിസ സക്കീർ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ യുഡിഎഫിന് 14 സീറ്റുകളായി.

    അതേസമയം, ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണ്. ആദ്യ ടേം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ലീഗും കേരള കോൺ (ജോസഫ്) വിഭാഗവും രംഗത്തെത്തി. യുഡിഎഫ് 14, എൽഡിഎഫ് 12, ബിജെപി 8, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

    Also Read 'കെപിസിസിയിലെ നേതൃമാറ്റം ആലോചനയിലില്ല; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡ്': ഉമ്മന്‍ ചാണ്ടി
    Published by:user_49
    First published: