നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രളയത്തിൽ നഷ്ടം 20000 കോടി'; സാമൂഹികപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്ന് തോമസ് ഐസക്

  'പ്രളയത്തിൽ നഷ്ടം 20000 കോടി'; സാമൂഹികപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്ന് തോമസ് ഐസക്

  കേന്ദ്രം കനിയാത്തതിനാലാണ് ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കേണ്ടി വരുന്നതെന്നും തോമസ് ഐസക്

  തോമസ് ഐസക്ക്

  തോമസ് ഐസക്ക്

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് മുന്നറിയിപ്പുമായി ധനമന്ത്രി ടി എം തോമസ് ഐസക്. വിവിധ സാമൂഹിക പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടി കുറയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി ന്യൂസ് 18നോട് പറഞ്ഞു.

   പ്രളയത്തിൽ 20,000 കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി. കേന്ദ്രം കനിയാത്തതിനാലാണ് ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കേണ്ടി വരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

   'നുണ പ്രചരിപ്പിക്കുന്നവരെ സമൂഹം കരുതിയിരിക്കണം' ഓമനക്കുട്ടന്‍റെ ക്യാംപ് സന്ദർശിച്ച് ധനമന്ത്രി തോമസ് ഐസക്

   അതിജീവനത്തിന്റെ കണക്ക്... ധനമന്ത്രി തോമസ് ഐസക്കുമായുള്ള അഭിമുഖം കാണം ചൊവ്വാഴ്ച രാത്രി 10 നും 11നും...
   First published: