HOME » NEWS » Kerala » THOSE WHO ARE COMING FOR MARRIAGE PURPOSE TO STATE CAN STAY IN KERALA FOR SEVEN DAYS JJ TV

നിർബന്ധിത ക്വാറന്റീൻ ഇല്ല | വിവാഹ ആവശ്യത്തിനു വരുന്നവർക്കു ഏഴു ദിവസം കേരളത്തിൽ താമസിക്കാം

നേരത്തെ ബിസിനസ്, മെഡിക്കൽ, കോടതി, വസ്തു രജിസ്ട്രേഷൻ ആവശ്യങ്ങൾക്കു വരുന്നവർക്ക് ഒരാഴ്ചത്തെ താമസത്തിന് ക്വാറന്റീൻ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

News18 Malayalam | news18
Updated: June 24, 2020, 3:36 PM IST
നിർബന്ധിത ക്വാറന്റീൻ ഇല്ല | വിവാഹ ആവശ്യത്തിനു വരുന്നവർക്കു ഏഴു ദിവസം കേരളത്തിൽ താമസിക്കാം
News18 Malayalam
  • News18
  • Last Updated: June 24, 2020, 3:36 PM IST
  • Share this:
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിവാഹ ആവശ്യത്തിനു കേരളത്തിലേക്ക് വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഉണ്ടാകില്ല. ഇക്കാര്യത്തിൽ ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി.

വരൻ, വധു, ഇരുവരുടേയും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കാണ് ക്വാറന്റീൻ ഒഴിവാക്കിയത്. ഇവർക്ക് ഏഴുദിവസം വരെ സംസ്ഥാനത്ത് താമസിക്കാം.

You may also like:'പ്രവാസി കോവിഡും ലോക്കല്‍ കോവിഡുമില്ല; മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നു'; എം.കെ മുനീര്‍ [NEWS]ജോലിയില്ല; ശമ്പളമില്ല: തെരുവിൽ പച്ചക്കറി വിറ്റ് ഇംഗ്ലീഷ് അധ്യാപകൻ [NEWS] ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ് [NEWS]

സംസ്ഥാനത്തേക്കു വരുന്നതിന് മുൻപായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിവാഹ ക്ഷണക്കത്ത് തെളിവായി ഹാജരാക്കി വേണം രജിസ്ട്രേഷൻ.
Youtube Video
നേരത്തെ ബിസിനസ്, മെഡിക്കൽ, കോടതി, വസ്തു രജിസ്ട്രേഷൻ ആവശ്യങ്ങൾക്കു വരുന്നവർക്ക് ഒരാഴ്ചത്തെ താമസത്തിന് ക്വാറന്റീൻ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
Published by: Joys Joy
First published: June 24, 2020, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories