പാലക്കാട്: അട്ടപ്പാടി ചുണ്ടപ്പെട്ടിയിൽ മൂന്നര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടി സ്വദേശിയായ മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയെ പാമ്പ് കടിച്ചത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.