കണ്ണൂരിൽ വാഹനാപകടം; മൂന്നു മരണം

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം

news18india
Updated: February 11, 2019, 11:19 AM IST
കണ്ണൂരിൽ വാഹനാപകടം; മൂന്നു മരണം
പ്രതീകാത്മ ചിത്രം
  • News18 India
  • Last Updated: February 11, 2019, 11:19 AM IST IST
  • Share this:
കണ്ണൂർ: കണ്ണൂർ വാരം ചതുര കിണറിനടുത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം. ഞായറാഴ്ച പതിനൊന്നരയോടെയാണ് അപകടം. ബൈക്ക് യാത്രികരായ അർജുൻ( 19) ആകാശ് (19), ഓട്ടോ ടാക്സി ഡ്രൈവർ ഇരിട്ടി സ്വദേശി പ്രകാശൻ (58)എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

Also read: VIRAL: പ്രളയത്തിൽ തകർന്ന പാലം ഇപ്പോഴെങ്ങനെ? വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി

മറ്റൊരു യാത്രക്കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ മൂന്ന് പേരും ഓട്ടോ-ടാക്സിയിൽ അഞ്ച് പേരുമാണ് യാത്ര ചെയ്തിരുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading