• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊന്നാനിയിൽ കടലിൽപോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

പൊന്നാനിയിൽ കടലിൽപോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

അഞ്ചുദിവസം മുൻപ് മത്സ്യബന്ധനത്തിന് പോയവർ മടങ്ങിയെത്തിയില്ല

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലപ്പുറം: പൊന്നാനി തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാതായി. ശനിയാഴ്ച കടലിൽ പോയ പൊന്നാനി സ്വദേശികളായ മുജീബ്, സുൽഫീക്കർ, ഇവർക്കൊപ്പം പോയ മറ്റൊരു തൊഴിലാളി എന്നിവരെയാണ് കാണാതായത്. കോസ്റ്റ്ഗാർഡും തീരദേശ പോലീസും തിരച്ചിൽ തുടരുന്നു. ഇവർ തിങ്കളാഴ്ച തിരിച്ച് എത്തേണ്ടതായിരുന്നു.

    Also Read - ക്രിസ്മസ് ദിനത്തിൽ രണ്ട് മലയാളികൾ ദുബായിൽ കാറപകടത്തിൽ മരിച്ചു

    ബന്ധുക്കളുടെ പരാതിയിൽ പൊന്നാനി തീരദേശ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചു ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍ ഇതുവരേയും യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

    Also Read-  ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും എന്താണ് ? ഇവ രണ്ടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
    Published by:Rajesh V
    First published: