തിരുവനന്തപുരം വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ (Vizhinjam fishing harbour) വഴി മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്. ഇന്നലെ നാലരയോടയൊണ് മത്സ്യബന്ധനത്തിന് പോയത്. കടലിൽ തിരച്ചിൽ തുടരുന്നു.
പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അഗ്നിഷാമാനസേന കണ്ട്രോൾ റൂം തുറന്നു -0471 2333101, 9497920015, 101 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.