തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്ന് തിരിച്ചടി നൽകിയെന്നാണ്കേരള പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. മരിച്ചത് ആരാണെന്നതു സംബന്ധിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല.

Also Read പൊലീസിനെ ആക്രമിക്കും; സൂചനയുമായി മാവോയിസ്റ്റ് പോസ്റ്റർ