തിരുവല്ലയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.

news18
Updated: September 22, 2019, 10:42 PM IST
തിരുവല്ലയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: September 22, 2019, 10:42 PM IST
  • Share this:
പത്തനംതിട്ട: തിരുവല്ല കുമ്പനാട് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.

ഇരവിപേരൂർ സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്പനാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. തിരുവല്ലയിലേക്ക് പോകുകയായിരുന്ന ബസിൽ എതിരെ വന്ന ഷെവർലെ കാർ ഇടിക്കുകയായിരുന്നു.

First published: September 22, 2019, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading