• HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: തിരുവനന്തപുരത്തേക്കുള്ള മൂന്നു ട്രെയിനുകൾ പുറപ്പെടുന്നത് വൈകും

INFO: തിരുവനന്തപുരത്തേക്കുള്ള മൂന്നു ട്രെയിനുകൾ പുറപ്പെടുന്നത് വൈകും

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, മധുര-തിരുവനന്തപുരം അമൃത, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയുടെ സമയമാണ് മാറ്റിയത്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. 3.20ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് രാത്രി 11.35ന് മാത്രമെ പുറപ്പെടുകയുള്ളു. 2.20ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16348 മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് വൈകിട്ട് അഞ്ചുമണിക്കായിരിക്കും പുറപ്പെടുക. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12075 ജനശതാബ്ദി എക്സ്പ്രസ് വൈകിട്ട് 5.15നായിരിക്കും പുറപ്പെടുക.

    ട്രാക്കില്‍ മരം വീണു; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

    ഇതുകൂടാതെ ഇന്നും നാളെയും മറ്റന്നാളും ഓടുന്ന കന്യാകുമാരി-മുംബൈ, മുംബൈ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനുകൾ മുംബൈയ്ക്കും ഷോലാപുർ ജംങ്ഷനുമിടയിൽ റദ്ദാക്കിയിട്ടുണ്ട്.
    First published: