• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ബീച്ചില്‍ 3 യുവാക്കള്‍ തിരയില്‍പ്പെട്ടു; 2 പേരെ രക്ഷപ്പെടുത്തി; ഒരാളെ കണ്ടെത്താനായില്ല

കോഴിക്കോട് ബീച്ചില്‍ 3 യുവാക്കള്‍ തിരയില്‍പ്പെട്ടു; 2 പേരെ രക്ഷപ്പെടുത്തി; ഒരാളെ കണ്ടെത്താനായില്ല

ഇതില്‍ ജെറിന്റെ നില ഗുരുതരമാണ്. അര്‍ഷാദിനെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Last Updated :
  • Share this:
    കോഴിക്കോട്:  വെള്ളയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തെരച്ചിൽ തുടരുന്നു.

    ലയണ്‍സ് പാര്‍ക്കിന് സമീപമാണ് സംഭവം. അജയ്, ജെറിന്‍, അര്‍ഷാദ് എന്നിവരാണ് തിരയില്‍പ്പെട്ടത്. അജയിനെയും ജെറിനെയും രക്ഷപ്പെടുത്തി. ഇതില്‍ ജെറിന്റെ നില ഗുരുതരമാണ്. അര്‍ഷാദിനെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.
    Published by:Aneesh Anirudhan
    First published: