നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സര്‍ക്കാരിന്റേത് തറവേലയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

  സര്‍ക്കാരിന്റേത് തറവേലയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

  തുഷാർ വെള്ളാപ്പള്ളി

  തുഷാർ വെള്ളാപ്പള്ളി

  • Last Updated :
  • Share this:
  ആലപ്പുഴ: ശബരിമലയില്‍ യുവതികളെ ദര്‍ശനത്തിന് എത്താന്‍ സഹായിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ഡി.ജ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

  സ്ത്രീകളെ രഹസ്യമായി ശബരിമലയില്‍ എത്തിച്ച സര്‍ക്കാരിന്റെ തന്ത്രം തറവേലയാണെന്ന് തുഷാര്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിനു യോജിച്ച പ്രവര്‍ത്തിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  'ആക്ടിവിസ്റ്റുകൾ പിൻവാതിലിലൂടെ സന്നിധാനത്ത് എത്തിയത് വേദനാജനകം': വെള്ളാപ്പള്ളി നടേശൻ

  സ്ത്രീകളെ ശബരിമലയില്‍ എത്താന്‍ സാധിച്ചതിലൂടെ ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ സര്‍ക്കാര്‍ നിന്ദിക്കതുകയും വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്.

  രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.

  First published:
  )}