വയനാട് പാപ്ലശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.