നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Victers Channel Timetable July 8| വിക്ടേഴ്സ് ചാനലിലെ ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    Victers Channel Timetable July 8| വിക്ടേഴ്സ് ചാനലിലെ ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

    രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

    News 18

    News 18

    • Share this:
      തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ 8 ബുധനാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

      ടൈം ടേബിൾ

      പ്രീ-പ്രൈമറി

      08.00ന് - കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 9 ന്)

      പന്ത്രണ്ടാം ക്ലാസ്

      8.30ന്- പൊളിറ്റിക്കൽ സയൻസ്(പുനസംപ്രേഷണം) (പുനഃസംപ്രേഷണം രാത്രി 7ന് )
      09.00ന്- കമ്പ്യൂട്ടർ സയൻസ് (പുനസംപ്രേഷണം) (പുന-സംപ്രേഷണം രാത്രി 7.30ന്)
      09.30ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 8 ന്)
      10.00ന്- കെമിസ്ട്രി(പുനഃസംപ്രേഷണം രാത്രി 8.30 ന്)

      ഒന്നാം ക്ലാസ്

      10.30 ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

      പത്താം ക്ലാസ്

      11.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
      11.30ന്- ജീവശാസ്ത്രം (പുനഃസംപ്രേഷണം- 6.00 ന്)
      12.00ന്- അറബിക് (പുനഃസംപ്രേഷണം- 6.30ന്)

      രണ്ടാംക്ലാസ്

      12.30ന് - മലയാളം(പുനഃസംപ്രേഷണം- ശനിയാഴ്ച)

      മൂന്നാംക്ലാസ്

      01.00ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

      നാലാം ക്ലാസ്

      01.30ന്- പരിസ്ഥിതി പഠനം(പുനഃസംപ്രേഷണം- ഞായറാഴ്ച)

      അഞ്ചാം ക്ലാസ്

      02.00 ന്- സാമൂഹ്യശാസ്ത്രം(പുനഃസംപ്രേഷണം- ശനിയാഴ്ച)

      ആറാം ക്ലാസ്

      02.30 ന് - സാമൂഹ്യ ശാസ്ത്രം(പുനഃസംപ്രേഷണം) (പുനഃസംപ്രേഷണം- ഞായറാഴ്ച)

      ഏഴാം ക്ലാസ്

      03.00ന്- ഇംഗ്ലീഷ്(പുനഃസംപ്രേഷണം) (പുനഃസംപ്രേഷണം- ശനിയാഴ്ച)

      എട്ടാം ക്ലാസ്

      03.30ന്- ഹിന്ദി (പുനഃസംപ്രേഷണം- ശനിയാഴ്ച)
      04.00ന്- ഐസിടി (പുനഃസംപ്രേഷണം- ഞായറാഴ്ച)

      ഒമ്പതാം ക്ലാസ്

      04.30ന് - ഇംഗ്ലീഷ്(പുനഃസംപ്രേഷണം- ശനിയാഴ്ച)
      05.00ന്-സാമൂഹ്യ ശാസ്ത്രം(പുനഃസംപ്രേഷണം- ഞായറാഴ്ച)



      കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

      ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
      Published by:Gowthamy GG
      First published:
      )}