നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Victers Channel Timetable July 7| വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

  Victers Channel Timetable July 7| വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ

  ജൂലൈ 7 ചൊവ്വാഴ്ച്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ.

  News 18

  News 18

  • Share this:
   തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂലൈ 7 ചൊവ്വാഴ്ച്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ എട്ടുമണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

   ടൈം ടേബിൾ

   പ്രീ-പ്രൈമറി

   08.00 - കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 9 ന്)

   പന്ത്രണ്ടാം ക്ലാസ്

   8.30- സുവോളജി (പുനഃസംപ്രേഷണം രാത്രി 7 )
   09.00- കമ്പ്യൂട്ടർ സയൻസ് (പുന-സംപ്രേഷണം രാത്രി 7.30)
   09.30- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8 ന്)
   10.00- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പുനഃസംപ്രേഷണം രാത്രി 8.30 ന്)

   ഒന്നാം ക്ലാസ്

   10.30 ന്- ഗണിതം (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   പത്താം ക്ലാസ്

   11.00ന്- ഗണിതം (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
   11.30ന്- മലയാളം (പുനഃസംപ്രേഷണം- 6.00 ന്)
   12.00- സംസ്കൃതം (പുനഃസംപ്രേഷണം- 6.30ന്)

   രണ്ടാംക്ലാസ്

   12.30 - ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]COVID 19 വായുവിലൂടെ പകരും; നിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ശാസ്ത്രജ്ഞർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

   മൂന്നാംക്ലാസ്

   01.00- ഗണിതം (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   നാലാം ക്ലാസ്

   01.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   അഞ്ചാം ക്ലാസ്

   02.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   ആറാം ക്ലാസ്

   02.30 ന് - ഹിന്ദി (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)   ഏഴാം ക്ലാസ്

   03.00- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   എട്ടാം ക്ലാസ്  (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   03.30- ഹിന്ദി
   04.00- രസതന്ത്രം

   ഒമ്പതാം ക്ലാസ് (പുനഃസംപ്രേഷണം- ശനിയാഴ്ച്ച)

   04.30 - ഗണിതം
   05.00-ഊർജതന്ത്രം

   കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

   ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
   Published by:Naseeba TC
   First published:
   )}