നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി മുടങ്ങും

  INFO: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി മുടങ്ങും

  കെ എസ് ഇ ബി പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 07.30 മുതൽ 10.30 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

   കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഇന്നു 250-300 മെഗാവാട്ടിന്‍റെ കുറവുണ്ട്. ഇക്കാരണത്താലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

   'ഡാമുകളിലുള്ളത് 15 ദിവസം വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രം'; ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

   കെ എസ് ഇ ബി പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

   First published:
   )}