ശബരിമല സർവ്വകക്ഷിയോഗവും അതിന്റെ അലയൊലികളും ഈ ദിവസം പിന്നിടുമ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. സർവ്വകക്ഷിയോഗത്തിന് പിന്നാലെ തന്ത്രികുടുംബവുമായി പന്തളം രാജകുടുംബവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച ശബരിമല നട തുറക്കാനിരിക്കെ, സുരക്ഷ ശക്തമാക്കുന്നതിനായി സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. വ്യാഴാഴ്ചയിലെ പ്രധാന വാർത്തകൾ എന്തൊക്കെയാണെന്ന് നോക്കാം...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.