• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടുക്കിയില്‍ വിനോദ സഞ്ചാരവും ചരക്കുവാഹനങ്ങളും നിരോധിച്ചു


Updated: August 10, 2018, 7:37 AM IST
ഇടുക്കിയില്‍ വിനോദ സഞ്ചാരവും ചരക്കുവാഹനങ്ങളും നിരോധിച്ചു

Updated: August 10, 2018, 7:37 AM IST
തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിനും ചരക്കുവാഹന ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തി.

റോഡുകള്‍ തകരാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമത്തിലെ 34-ാം വകുപ്പനുസരിച്ചാണ് നിരോധനം.

മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കളക്ടര്‍ ജീവന്‍ബാബു അറിയിച്ചു.
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍