നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PSCയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷ വീണ്ടും നടത്തണമെന്ന് ടി.പി സെൻകുമാർ

  PSCയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷ വീണ്ടും നടത്തണമെന്ന് ടി.പി സെൻകുമാർ

  ഇത്തരക്കാർ പോലീസിൽ എത്തിയാൽ ഉരുട്ടികൊലയ്ക്ക് പകരം ഇനി കുത്തി കൊലയാകും പോലീസിൽ നടക്കുകയെന്നും സെൻകുമാർ

  senkumar

  senkumar

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പിഎസ്‌സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ക്രിമിനലുകൾ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പിഎസ്‌സി യുടെ വിശ്വാസ്യത ചോദ്യം ചെയ്യപെടുന്നു. ഇവർക്ക് യൂണിവേഴ്സിറ്റി കോളേജ് തന്നെ സെന്റർ ആയി കിട്ടിയതിലും പരീക്ഷാനടത്തിപ്പിലും തിരിമറിയുണ്ടായിട്ടുണ്ട്. ഇവർ തന്നെയാണോ പരീക്ഷ എഴുതിയതെന്നും സംശയം ഉണ്ട്. ഇത്തരക്കാർ പോലീസിൽ എത്തിയാൽ ഉരുട്ടികൊലയ്ക്ക് പകരം ഇനി കുത്തി കൊലയാകും പോലീസിൽ നടക്കുകയെന്നും സെൻകുമാർ പറഞ്ഞു.
   First published:
   )}