• HOME
  • »
  • NEWS
  • »
  • kerala
  • »
  • Labour issue | രണ്ടാഴ്ച പിന്നിട്ട് കല്പ്പറ്റ നെസ്റ്റോക്ക് മുന്നിലെ തൊഴിലാളി സമരം

Labour issue | രണ്ടാഴ്ച പിന്നിട്ട് കല്പ്പറ്റ നെസ്റ്റോക്ക് മുന്നിലെ തൊഴിലാളി സമരം

തൊഴിൽ ആവശ്യപ്പെട്ടുള്ള ഈ സംമരം ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു.

  • Last Updated :
  • Share this:
    കല്പറ്റയിൽ നെസ്റ്റോയ്ക്ക് മുന്നിൽ ചുമട്ട് തൊഴിലാളികൾ സമരത്തിലാണ്.
    നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ചുമടിറക്കാൻ അനുവദിക്കാത്തതിനേതുടർന്നാണ്
    സമരമെന്ന് തൊഴിലാളികൾ പറഞ്ഞു.


    നെസ്റ്റോയുടെ വാഹനത്തിൽ വരുന്ന ചരക്ക് അവരുടെ തൊഴിലാളികൾ തന്നെ ഇറക്കുമെന്നും
    മറ്റുള്ളവ അംഗീകൃത ചുമട്ട് തൊഴിലാളികൾ ഇറക്കും എന്നായിരുന്നു ധാരണ. ഈ ഉപാധി നെസ്റ്റോ
    ലംഘിച്ചതോടെ തൊഴിൽ നഷ്ടമായെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിൽ ആവശ്യപ്പെട്ടുള്ള ഈ സംമരം
    ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു.
    Published by:Amal Surendran
    First published: