ഈ മാസം 29 ന് വ്യാപാരികൾ പണിമുടക്കുന്നു. വാറ്റ് നോട്ടീസ് സമരത്തിന്റെ ഭാഗമായാണ് പണിമുടക്ക്. വാറ്റിന്റെ പേരിൽ നോട്ടീസയച്ച് വ്യാപാരികള പീഡിപ്പിക്കുകയാണ് എന്നും, കടകൾ പൂർണ്ണമായി അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. നോട്ടീസ് അയക്കൽ തുടർന്നാൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും അവർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.