• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

വയനാട് ചുരത്തിൽ വീണ്ടും യാത്രാനിയന്ത്രണം


Updated: July 11, 2018, 9:02 PM IST
വയനാട് ചുരത്തിൽ വീണ്ടും യാത്രാനിയന്ത്രണം

Updated: July 11, 2018, 9:02 PM IST
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത് വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. സ്കാനിയ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങൾ വാഹനങ്ങൾ താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ കെ എസ് ആർ ടി സി ഉൾപ്പടെയുള്ള ബസുകൾക്ക് സർവീസ് നടത്താം. നാളെ രാവിലെ മുതലാണ് ഗതാഗത നിയന്ത്രണം.
First published: July 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍