• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കായംകുളം- ആലപ്പുഴ- എറണാകുളം വഴിയുള്ള ട്രെയ്ൻ സർവീസ് പുനരാരംഭിച്ചു

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നിലനിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയ്നുകളും റദ്ധ് ചെയ്തിരിക്കുന്നു.

news18-malayalam
Updated: August 10, 2019, 11:58 AM IST
കായംകുളം- ആലപ്പുഴ- എറണാകുളം വഴിയുള്ള ട്രെയ്ൻ സർവീസ് പുനരാരംഭിച്ചു
പ്രതീകാത്മക ചിത്രം
news18-malayalam
Updated: August 10, 2019, 11:58 AM IST
തിരുവനന്തപുരം: പാളത്തിൽ വെള്ളം കയറിയതിനെ തുടർന്നും മണ്ണിടിച്ചിലിനെ തുടർന്നും കായംകുളം - ആലപ്പുഴ - എറണാകുളം വഴി ഇന്നലെ നിർത്തിവച്ച ട്രെയ്ൻ സർവ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം - എണാകുളം - തൃശ്ശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു.

also read: ഉരുൾപൊട്ടൽ; പരിഭ്രാന്തി വേണ്ട, സംയമനം പാലിക്കുക: ഈ മുൻകരുതലുകൾ മറക്കരുത്

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നിലനിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയ്നുകളും റദ്ധ് ചെയ്തിരിക്കുന്നു.

യാത്രക്കാർക്കായി ട്രെയ്ൻ സർവ്വീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പ്ലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. 1072, 9188292595,  9188293595 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ വിവരം ലഭിക്കും.

First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...